നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Sunday, December 4, 2011

പരാക്രമം നഴ്സുമാരോടല്ല വേണ്ടൂ!


നമ്മുടെ അവകാശ സമരത്തെ തല്ലിതോല്പിക്കാമെന്ന് കേരളത്തിലെ ആശുപത്രി വ്യവസായികള്‍ കരുതുന്നുണ്ടാവും. ഒന്നേ പറയാനുള്ളൂ.. ഇനി ഈ അടിമനുകത്തിന്‍ കീഴില്‍ തലയുംതാഴ്ത്തി നില്ക്കാന്‍ഞങ്ങള്‍ക്കാവില്ല.ഞങ്ങളും നിങ്ങളെ പോലെ അവകാശങ്ങളും ഒക്കെ ഉള്ള മനുഷ്യ ജീവികള്‍ തന്നെ. ഞങ്ങളുടെ രക്തം ഊറ്റികുടിച്ചു, പാവം രോഗികളെ ഞെക്കി പിഴിഞ്ഞ് നിങ്ങള്‍ ചീര്‍ത്തു കൊഴുക്കുകയാണ്.മതി ..ഇതിനോരവസാനം ഉണ്ടാവണം.. !!



അവകാശ സമരം വിജയിക്കട്ടെ!!
(വിഡിയോ ചിത്രം കടപ്പാട്: ഇന്ത്യാവിഷന്‍ )

6 comments:

മനോജ് കെ.ഭാസ്കര്‍ said...

അവകാശ സമരം വിജയിക്കട്ടെ!!
അഭിവാദ്യങ്ങള്‍...

Angel Mary said...

നന്ദി മനോജ്‌! തുടര്‍ന്നും നിങ്ങളുടെ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

Unknown said...

അഭിവാദ്യങ്ങള്‍, ഈ സമരം സ്വകാര്യസ്കൂളുകളില്‍ തീരെക്കുറഞ്ഞ ശമ്പളത്തിനു പഠിപ്പിക്കുന്ന അധ്യാപികമാര്‍ക്കും ഒരു തിരിച്ചറിവാവട്ടെ

Angel Mary said...

നന്ദി അരുണ്‍! വന്നതിനും അഭിപ്രായം പറഞ്ഞതിനും.തുടര്‍ന്നും സഹകരണം നല്‍കുമല്ലോ.

ശിഖണ്ഡി said...

തുടങ്ങാന്‍ വൈകി....
മുന്നോട്ടു മുന്നോട്ട് മുന്നോട്ട്

Angel Mary said...

@ ശിഖണ്ടി ,വന്നതിനു നന്ദി! പേര് പോലെയല്ല താങ്കളുടെ പ്രവര്‍ത്തിയെങ്കില്‍ പേര് മാറ്റിക്കൂടെ?