നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

വിജയ കഥകള്‍

നമ്മുടെ കദന പീഡന  കഥകള്‍ ആണ് പലപ്പോഴും വാര്‍ത്തയാവുന്നത്‌. അതിനപ്പുറം നമ്മുടെ നേട്ടങ്ങളുടെ കഥകള്‍ പലപ്പോഴും അറിയാറില്ല.പലപ്പോഴും നമ്മുടെ തൊഴിലിനെ പുശ്ച്ച ഭാവത്തോടെയാണ് പലരും നോക്കിക്കാണുന്നത്. തൊഴില്‍ മേഖലകളില്‍ നാം നേടുന്ന നേട്ടങ്ങളും ഇനി വാര്‍ത്തയാവണം. നിങ്ങളില്‍ പലര്‍ക്കും തൊഴില്‍ മേഖലയില്‍   ലഭിക്കുന്ന ചെറിയ നേട്ടങ്ങളും അവാര്‍ഡുകളും ഒക്കെ നമുക്ക് വാര്‍ത്തയാക്കാം.ഫോട്ടോ ഉള്‍പ്പെടെ വാര്‍ത്തയുടെ വിശദവിവരം ഞങ്ങള്‍ക്ക് അയച്ചു തരിക. മലയാളത്തില്‍  എഴുതാന്‍    കഴിയാത്തവര്‍ ഇന്ഗ്ലീഷിലോ  മന്ഗ്ലിഷിലോ   അയച്ചു തന്നാല്‍   മതിയാവും   .ഞങ്ങള്‍  അത്  മലയാളത്തില്‍  പ്രസിദ്ധീകരിക്കാം .ലോകമെമ്പാടും വ്യാപിച്ചു  കിടക്കുന്ന നമ്മുടെ സഹപ്രവര്‍ത്തകര്‍ അത് കാണുകയും അറിയുകയും ചെയ്യട്ടെ.മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന ഒരു ചെറിയ പ്രോത്സാഹനം പോലും നമുക്ക് നമ്മുടെ തൊഴില്‍ മേഖലയില്‍ തുടര്‍ന്നും നിലനിക്കുന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും പ്രചോദനമാവട്ടെ.
നിങ്ങളുടെ വാര്‍ത്തകള്‍ ഞങ്ങളുടെ ഇ മെയിലിലേക്ക് അയക്കുക. we.angels.serve.you@gmail.com
 നിങ്ങളുടെ  സഹകരണം  തുടര്‍ന്നും    പ്രതീക്ഷിച്ചു   കൊള്ളുന്നു .


ഇതാ ഇവിടെ വായിക്കാം :-

1. ഇത് ഐറിന്റെ കഥ !