ഭീദിതമായ മരണമുഖത്തും നെഴ്സിങ്ങിന്റെയും സേവനത്തിന്റെയും ഉദാത്തമായ മാതൃക കാട്ടി മരണത്തെ സ്വയം ഏറ്റുവാങ്ങി ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയ സോദരിമാര്‍ക്ക് നേഴ്സിംഗ് ലോകത്തിന്റെ ആദരാഞ്ജലികള്‍ !

ഒരിക്കലും മരിക്കാത്ത നിങ്ങളുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഞങ്ങളുടെ കണ്ണീര്‍പ്പൂക്കള്‍!
കൂട്ടുകാര്‍ക്ക് ജീവിതമേകി രമ്യയും വിനീതയും യാത്രയായി.
കൊല്കത്തയിലെ ആശുപത്രിയിലെ തീ പിടിത്തത്തിനിടയില്‍ സഹപ്രവര്ത്തകരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ മരണത്തെ പുല്‍കിയത്. വിനീത എട്ടു പേരെയാണ് രക്ഷിച്ചത്.ജീവനക്കരിലധികവും സ്വന്തം കാര്യം നോക്കി രക്ഷപെട്ടപ്പോലാണ് ഈ പ്രിയ സോദരിമാര്‍ സ്വന്തം ജോലിയുടെ മഹത്വം വാനോളം ഉയര്‍ത്തി മരണത്തെയും തോല്‍പ്പിച്ച് അനശ്വരതയുടെ ദേവലോകത്തെത്തിയത്.
6 comments:
sister can't read !
Dear Angel, some problem with the font. We can't read. But the content is understood. May God strengthen the bereaving families
@sathyanweshi
@anonymous
I can read it. i copied that news from keralakaumudi.I think that is font problem.I am also facing same problem when copy from some newspapers.sorry for the inconvenience. expect your support in future also.
മാഷെ,
ഇത്തരം ഫോണ്ടുകൾ നേരിട്ട് കോപ്പി പേസ്റ്റ് ചെയ്താൽ ആർക്കും വായിക്കാൻ പറ്റില്ല. വായിക്കപ്പെട്ടില്ലെങ്കിൽ പോസ്റ്റ് ചെയ്തതിനു എന്ത് പ്രയോജനം? യൂണിക്കോഡിൽ ടൈപ്പ് ചെയ്യൂ, അല്ലെങ്കിൽ കണ്വേർട്ടറുകൾ ഉപയോഗിച്ച് യൂണിക്കോഡാക്കി ഇടൂ.
Post a Comment