ന്യൂ ഡല്‍ഹി: നഴ്സിംഗ് മേഖലയിലെ ബോണ്ടിംഗ് വ്യവസ്ഥക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് ലോകസഭയില്‍ അറിയിച്ചു.
നഴ്സുമാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ അതതു സംസ്ഥാന സര്‍ക്കാരുകളോട് സമഗ്ര നിയമം പാസാക്കുന്നതുല്‍പ്പെടെയുള്ള കാര്യങ്ങളാണ് ആവശ്യപ്പെട്ടെതെന്നു എംപിമാരായ ആന്റോ ആന്റണിയെയും പി ടി തോമസിനെയും മന്ത്രി അറിയിച്ചു .ബോണ്ട് സമ്പ്രദായം തുടരുന്നതും നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വയ്കുന്നതുമായ സ്ഥാപനങ്ങള്‍കെതിരെ ശിക്ഷ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേഴ്സിംഗ് കൌണ്‍സില്‍ സര്‍ക്കുലര്‍ അയച്ചതായും മന്ത്രി അറിയിച്ചു.

1 comment:
http://www.madhyamam.com/weekly/559
ഒരു ഗൌരവമാര്‍ന്ന വായനയ്ക്ക്
Post a Comment