നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Sunday, December 4, 2011

അവകാശ സമരം സാംസ്കാരിക തലസ്ഥാനത്തും


പതിറ്റാണ്ടുകളുടെ പീഡന പര്‍വത്തിനു ശേഷം നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധവതികള്‍ ആകുകയും സ്വന്തം ശക്തി തിരിച്ചറിയുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഇത് തികച്ചും ശുഭോദര്‍ക്കമായ  സംഗതി  തന്നെ . വരും നാളുകള്‍ നമ്മെ സംബന്ടിചിടത്തോളം   അവകാശ സമരങ്ങളുടെയും  പോരാട്ടങ്ങളുടെയും നാളുകള്‍ ആയിരിക്കും തീര്‍ച്ച. ഈ ധര്‍മ്മ സമരത്തില്‍ നിങ്ങള്‍   ഓരോരുത്തരുടെയും മാനസിക പിന്തുണ ഞങ്ങള്‍  തേടുന്നു.പിന്തുണയ്ക്കുക !. നാളത്തെ  ഇര നിങ്ങളായി കൂടെന്നില്ല .
ഇതാ കേരളത്തിലും സമരത്തിന്റെ അലയൊലികള്‍ ആരംഭിച്ചിരിക്കുന്നു!




സമരം ചെയ്യുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക്‌  എല്ലാ ഭാവുകങ്ങളും വിജയാശംസകളും!

No comments: