കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി ഒരു സാന്ത്വനം പോലെ ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കരികിലുണ്ട് ...!പക്ഷെ ഞങ്ങള്‍ക്ക് കദനത്തിന്റെ കഥകള്‍ മാത്രം ആണ് പറയാനുള്ളത്. ഇത് ഞങ്ങളുടെ കഥ...കണ്ണീരിന്റെയും കിനാവിന്റെയും കഥകള്‍ ..ഇത് ഞങ്ങള്‍ നഴ്സുമാരുടെ ലോകം ...സ്വാഗതം!
2 comments:
ente ella pinthunayum........
രോഗികളില്‍ നിന്നും പിഴിയുന്നതിനു ആനുപാതികമായി ജീവനക്കാര്‍ക്ക് കാശു കൊടുക്കാന്‍ സഭ തയ്യാറാവണം. സേവനത്തിന്റെ കാര്യമെല്ലാം പള്ളിയില്‍ പോയി പറഞ്ഞിട്ടും കാര്യമില്ല കര്‍ത്താവിനു പണ്ടേ ബോറടിച്ചതാ
Post a Comment